09:50pm 30 October 2026
NEWS
കോഴിക്കോട് കുറ്റ്യാടി സ്വദേശി ഖത്തറിൽ നിര്യാതയായി
28/06/2025  06:47 PM IST
nila
കോഴിക്കോട് കുറ്റ്യാടി സ്വദേശി ഖത്തറിൽ നിര്യാതയായി

ദോഹ : കോഴിക്കോട് കുറ്റ്യാടി സ്വദേശി ഊരത്ത്കണ്ടി മാമി(69) ഖത്തറിൽ അന്തരിച്ചു.പരേതനായ സി.എം കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യയാണ്.മകന്റെ കൂടെ ഖത്തറിൽ താമസിക്കുകയായിരുന്നു.ഇന്ന് രാവിലെ ഹമദ് ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം.
മക്കൾ : സാദിഖ്(ദുബായ്),സാദത്ത്(ഖത്തർ),ഷാഹിന.മരുമകൻ മാരാങ്കണ്ടി റഷീദ്. ഇന്ന് മഗ്‌രിബ് നമസ്കാരത്തിന് ശേഷം അബൂഹമൂർ ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img