10:25am 09 November 2026
NEWS
കക്കട്ടിൽ ചീക്കൊന്ന് സ്വദേശി ദോഹയിൽ നിര്യാതനായി
25/04/2025  09:47 AM IST
nila
കക്കട്ടിൽ ചീക്കൊന്ന് സ്വദേശി ദോഹയിൽ നിര്യാതനായി

ദോഹ: കക്കട്ടിൽ ചീക്കൊന്നു സ്വദേശി തറ വട്ടത്ത് അഷ്‌റഫ്‌ ദോഹയിലെ ഹമദ് ആശുപത്രി ഇൽ ചികിത്സയിൽ ആയിരിക്കെ മരണമടഞ്ഞു. പരേതനായ തറ വട്ടത്ത്‌ അമ്മതിന്റെയും മറിയ തിന്റെയും മകനാണ്  ഷമീമയാണ് ഭാര്യ   ഡോക്ടർ തസ്‌ലീം മകനും ന ഷാ നസ്രീൻ നാജിയ അഷ്‌റഫ്‌ എന്നിവർ പെൺ മക്കളുമാണ്. കഴിഞ്ഞ 10 വർഷമായി ഖത്തറിലുള്ള അഷ്‌റഫ്‌ ടേസ്റ്റി  റസ് ടോറന്റിൽ ജോലി ചെയ്ത് വരികയായിരുന്നു 4 മാസം മുമ്പാണ് അവസാനമായി നാട്ടിൽ നിന്ന് എത്തിയത്.
കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി യുടെ മേൽനോട്ടത്തിൽ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img