06:31pm 09 November 2026
NEWS
സാഹിത്യ ശില്പശാല നടന്നു.
31/05/2025  12:48 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സാഹിത്യ ശില്പശാല നടന്നു.

കൊച്ചി:കേരള സാഹിത്യവേദിയുടെ ഏകദിന സാഹിത്യ ശില്പശാല ചാവറ കള്‍ച്ചറല്‍ സെന്‍ററില്‍ പ്രൊഫ:എം.തോമസ് മാത്യു ഉദ്ഘാടനം ചെയ്തു.ജി.കെ.പിള്ള തെക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു. ചെറുകഥാകൃത്ത്  ഫ്രാന്‍സിസ് നൊറോണ,സാഹിത്യ  അക്കാദമി മുന്‍ സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍, കവി ശ്രീകുമാര്‍ മുഖത്തല എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.പി.കൃഷ്ണന്‍,പ്രശാന്ത് വിസ്മയ,റൂബി ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.വിവിധ ജില്ലയില്‍നിന്ന് നാല്പത്തിയഞ്ചുപേര്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img