03:55am 13 November 2026
NEWS
പനിബാധിച്ച് ചികിത്സയിലായിരുന്ന കൊടുങ്ങല്ലൂർ സ്വദേശി ദോഹയിൽ അന്തരിച്ചു
25/02/2026  05:25 PM IST
nila
പനിബാധിച്ച് ചികിത്സയിലായിരുന്ന  കൊടുങ്ങല്ലൂർ സ്വദേശി ദോഹയിൽ അന്തരിച്ചു

 


ദോഹ: പനി ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി പാലക്കൽ  ചന്ദ്രൻ പി.ആർ (63) ദോഹയിൽ അന്തരിച്ചു. ദീർഘകാലമായി ഖത്തറിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.
​പിതാവ് രാമൻ പത്മനാഭൻ, മാതാവ് രുഗ്മണി.  ഉഷാകുമാരിയാണ് ഭാര്യ. വൈശാഖ്, വൈഷ്ണവ് എന്നിവർ മക്കളാണ്.
ഖത്തർ സംസ്കൃതി ഗരാഫയൂണിറ്റ്അംഗമായിരുന്നു.നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാര ചടങ്ങുകൾ കൊടുങ്ങല്ലൂരിലെ വസതിയിൽ നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img