01:32pm 13 November 2026
NEWS
മയക്കുമരുന്നിനെതിരെ കൊച്ചി സിറ്റിയിൽ പോലീസ് , എക്സൈസ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ,ഡോഗ് സ്ക്വാഡ് സംയുക്തമായി റെയ്ഡ് സംഘടിപ്പിച്ചു.
04/03/2026  07:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മയക്കുമരുന്നിനെതിരെ കൊച്ചി സിറ്റിയിൽ പോലീസ് , എക്സൈസ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ,ഡോഗ് സ്ക്വാഡ് സംയുക്തമായി  റെയ്ഡ് സംഘടിപ്പിച്ചു.
HIGHLIGHTS

1 . അക്ഷയ്

2 . ജിതിൻ ഡിക്രൂസ്

3 . രേഷ്മ 

നഗരത്തിൽ ലഹരി ഉപയോഗവും വില്പനയും തടയുന്നതിനായി കൊച്ചി  നഗരത്തിൽ വിപണനത്തിനായി ലഹരി വസ്തുക്കൾ സൂക്ഷിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ പ്രത്യേകം കണ്ടെത്തി റൈഡ് സംഘടിപ്പിച്ചു. റെയ്ഡിൽ  5 കേസുകൾ രജിസ്റ്റർ ചെയ്യുകയും 6 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 13.27  gm MDMA യുമായി കളമശ്ശേരി പ്രീമിയർ ജംഗ്ഷന് സമീപത്ത് നിന്നും ജിതിൻ ഡിക്രൂസ് 32/26 തുപ്പായിക്കടവ്, കടേഭാഗം, പള്ളുരുത്തി. എന്നയാളെയും ,  202 gm MDMA  യുമായി  തൃപ്പൂണിത്തുറ സ്റ്റാർ ഹോംസിൽ നിന്നും 1. അക്ഷയ് 29/26 , പനച്ചികപാടം,  മരട്, എറണാകുളം . 2. രേഷ്മ 34/26 നകുലത്ത് വീട് , വേങ്ങൂർ , തിരുവനന്തപുരം  . എന്നിവരെയും പിടികൂടിയിട്ടുള്ളതാണ്. റെയ്ഡിന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS, DCP അശ്വതി ജിജി,DCP ഷഹൻഷാ , നാർകോട്ടിക് സെൽ ACP TD സുനിൽകുമാർ, NCB സോണൽ Director വേണുഗോപാൽ, NCB asst. Director അപ്പുക്കുട്ടൻ, NCB ഇൻസ്പെക്ടർമാരായ ജോസി,  ഷൈജു ,  എക്സൈസ് അസിസ്റ്റൻറ് കമ്മിഷണർ ജോബി , ഇൻസ്പെക്ടർ സാദിഖ് എന്നീ ഉദ്യോഗസ്ഥർ നേതൃത്വം നൽകി.

Photo Courtesy - Google

മയക്കുമരുന്നിനെതിരെ കൊച്ചി സിറ്റിയിൽ പോലീസ് , എക്സൈസ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ,ഡോഗ് സ്ക്വാഡ് സംയുക്തമായി റെയ്ഡ് സംഘടിപ്പിച്ചു.
15/05/2026  11:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മയക്കുമരുന്നിനെതിരെ കൊച്ചി സിറ്റിയിൽ പോലീസ് , എക്സൈസ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ,ഡോഗ് സ്ക്വാഡ് സംയുക്തമായി  റെയ്ഡ് സംഘടിപ്പിച്ചു.

നഗരത്തിൽ ലഹരി ഉപയോഗവും വില്പനയും തടയുന്നതിനായി കൊച്ചി  നഗരത്തിൽ വിപണനത്തിനായി ലഹരി വസ്തുക്കൾ സൂക്ഷിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ പ്രത്യേകം കണ്ടെത്തി റൈഡ് സംഘടിപ്പിച്ചു. റെയ്ഡിൽ 33.15  gm MDMA യുമായി  കളമശ്ശേരി കങ്ങരപ്പടിക്ക് സമീപത്തു നിന്നും ഹസ്സൻ ഉമർ 43, ഇയ്യത് വീട്ടിൽ , വടകോട്,  കങ്ങരപ്പടി, എറണാകുളം. എന്നയാളെ പിടികൂടി. പ്രതിയെ 2025 യിൽ മറ്റൊരു MDMA കേസിൽ  കളമശ്ശേരി പോലീസ് സ്റ്റേഷനിൽ പിടികൂടിയിട്ടുള്ളതാണ്. റെയ്ഡിന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS, DCP മാരായ അശ്വതി ജിജി,DCP ഷഹൻഷാ , നാർകോട്ടിക് സെൽ ACP TD സുനിൽകുമാർ, NCB സോണൽ Director വേണുഗോപാൽ, NCB asst. Director അപ്പുക്കുട്ടൻ, NCB ഇൻസ്പെക്ടർമാരായ മനീഷ് മോഡി,  ഷൈജു ,  എക്സൈസ് അസിസ്റ്റൻറ് കമ്മിഷണർ ജോബി , എക്സൈസ് ഇൻസ്പെക്ടർമാർ , കസ്റ്റംസ് ഓഫീസേഴ്സ് എന്നിവർ നേതൃത്വം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img