07:38pm 20 October 2026
NEWS
വില്യപ്പള്ളി പറമ്പിൽ മഹൽ ഇഫ്താർ സംഗമം നടത്തി
16/03/2025  07:32 PM IST
വില്യപ്പള്ളി പറമ്പിൽ മഹൽ ഇഫ്താർ സംഗമം നടത്തി

ദോഹ: വില്യപ്പള്ളി യിലെ പറമ്പിൽ മഹല്ല്  ഖത്തർ കമ്മിറ്റി ഇഫ്താർ സംഗമം നടത്തി. മഹല്ല് നിവാസികളുടെ കൂട്ടായ്മ വിളിച്ചറിയ്ക്കുന്നതായി. Mr ഗ്രിൽ  റെസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം vmj ഖത്തർ പ്രസിഡന്റ്‌  നാസർ നീലിമ ഉത്ഘാടനം ചെയ്തു മഹല്ല് പ്രസിഡന്റ്‌ ഇ എം കുഞ്ഞമ്മദ്  അധ്യഷ നയിരുന്നു പണ്ഡിതൻ ഹക്കീം ഹുദവി റമദാൻ സന്ദേശം നൽകി വി എം ജെ ഹൃദയ പൂർവ്വം പദ്ധതി മുയ്യോട് താഴെ ഹനീഫ ഇൽ നിന്നും ഫണ്ട്‌ സ്വീകരിച്ചു കെപി ഇബ്രാഹിം ഉത്ഘാടനം ചെയ്തു കരീം താനി സ്വാഗതവും സൽമാൻ കെപി നന്ദിയും പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img