02:14am 11 November 2026
NEWS
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അമ്പത്തൊന്നുകാരൻ മരിച്ചു
02/09/2025  09:07 AM IST
nila
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അമ്പത്തൊന്നുകാരൻ മരിച്ചു

വെൺമണി: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന, വലിയ വീട്ടിൽ  റോയി ജോസഫ് (അനിയൻ കുഞ്ഞ് .51 )മരണമടഞ്ഞു.
ഇക്കഴിഞ്ഞ29 ന് വരമ്പൂരിൽ വെച്ച് ഉണ്ടായ വാഹന അപകടത്തെതുടർന്ന്കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽചികിത്സയിലായിരുന്നു.
സംസ്കാരശുശ്രുഷ ബുധനാഴ്ച രാവിലെ 9ന് ഭവനത്തിലെ  ശുശ്രൂഷയ്ക്ക് ശേഷം 9.45 മുതൽ വെൺമണി ബഥനി മാർത്തോമ്മാ പള്ളിയിൽ പൊതു ദർശനത്തിന് വെയ്ക്കുo.
തുടർന്ന്11 മണിക്ക് ശുശ്രൂഷയ്ക്ക് ശേഷം  സംസ്കരിക്കും.
ഭാര്യ :ആലീസ് റോയി 
മക്കൾ: റിൻസി റോയി, റിജു റോയി 
സഹോദരങ്ങൾ :റെജി, സജി, ഷാജി, സന്തോഷ്‌

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.