03:52am 17 August 2026
NEWS
ഫുട്ബോൾ പ്രേമികൾക്കായി സംസ്കൃതി ഖത്തർ ഒരുക്കുന്ന ആഘോഷസായാഹ്നം!
09/07/2026  04:43 PM IST
nila
ഫുട്ബോൾ പ്രേമികൾക്കായി സംസ്കൃതി ഖത്തർ ഒരുക്കുന്ന ആഘോഷസായാഹ്നം!
2026 ജൂലൈ 09, വ്യാഴാഴ്ച ( ഇന്ന്) വൈകുന്നേരം 7:00 മണി മുതൽ നജ്മ സംസ്കൃതി ഹാളിൽ, ഫുട്ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട് വിദഗ്ധർ നയിക്കുന്ന ഇന്ററാക്ടീവ് സെഷൻ, ടോക്‌ഷോ, ആവേശകരമായ ക്വിസ് മത്സരങ്ങൾ, ഫാൻ സോൺ എന്നിവയുൾപ്പെടെയുള്ള പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img