NEWS
കോഴിക്കോട്ട് ചേവായൂരിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം.
02/09/2026 10:44 AM IST
ചെറുകര സണ്ണിലൂക്കോസ്

ചേവായൂർ മഠത്തിൽ മുക്ക് സ്വദേശി സുധാകരൻ ആണ് മരിച്ചത് 65 വയസായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിച്ചതോടെ ഡോറുകൾ തുറക്കാൻ പറ്റാതാവുകയായിരുന്നു. അപ്പോഴേക്കും തീ ആളിപടർന്നു. ഇതോടെ ഓടിയെത്തിയ നാട്ടുകാർക്ക് കാറിനു സമീപത്തേക്ക് എത്താൻ പോലും സാധിക്കാത്ത സ്ഥിതിയായി. അഗ്‌നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തിയാണ് തീ അണച്ചത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










