11:40pm 09 November 2026
NEWS
സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെ മറിഞ്ഞുവീണതിനെ തുടർന്ന് കൂട്ടുകാർ കളിയാക്കിയ വിഷമത്തില്‍ 14 കാരി ജീവനൊടുക്കി.
19/05/2025  04:46 PM IST
ചെറുകര സണ്ണിലൂക്കോസ്
സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെ മറിഞ്ഞുവീണതിനെ തുടർന്ന് കൂട്ടുകാർ  കളിയാക്കിയ വിഷമത്തില്‍ 14 കാരി ജീവനൊടുക്കി.

സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെ മറിഞ്ഞുവീണതിനെ തുടർന്ന് കൂട്ടുകാർ  കളിയാക്കിയ വിഷമത്തില്‍ 14 കാരി ജീവനൊടുക്കി.

അണക്കര ചെല്ലാർകോവില്‍ ചിറയ്ക്കല്‍ റോബിന്‍റെ മകള്‍ പൗളിൻ ആണ് മരിച്ചത്.

ഞായറാഴ്‌ച വൈകുന്നേരമാണ് സംഭവം. കൂട്ടുകാർ കളിയാക്കിയതിനു പിന്നാലെ വീടിനുള്ളിലേക്ക് ഓടിപ്പോയ പൗളിനെ കാണാതെ വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോള്‍ കിടപ്പുമുറിയില്‍ അവശനിലയിൽ ആണ് കണ്ടത്.

ഉടൻതന്നെ അണക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img