NEWS
ചികിത്സ തേടിയെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 78കാരനായ ഡോക്ടർക്ക് 47 വർഷം കഠിനതടവ്
03/11/2026 10:11 AM IST
nila

കാസർകോട്: ചികിത്സയ്ക്കായി ക്ലിനിക്കിലെത്തിയ പതിനാറുകാരിയെ ആരോഗ്യപരിശോധനയ്ക്കിടെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 78കാരനായ ഡോക്ടർക്ക് 47 വർഷം കഠിനതടവ്. കാഞ്ഞങ്ങാട് സ്വദേശിയായ ഡോ. പി. കൃഷ്ണനെയാണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 1.25 ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷവും ആറുമാസവും അധിക തടവ് അനുഭവിക്കേണ്ടിവരും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










