03:53am 06 September 2026
NEWS
37-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേള 2026 സെപ്റ്റംബർ 18 മുതൽ 27 വരെ
05/09/2026  06:28 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
37-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേള 2026 സെപ്റ്റംബർ 18 മുതൽ 27 വരെ

കൊച്ചി : കെ സി ബി സി മീഡിയ കമ്മിഷൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 37-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേള 2026 സെപ്റ്റംബർ 18 മുതൽ 27 വരെ പാലാരിവട്ടം പി ഒ സി യിൽ നടത്തപ്പെടും സെപ്റ്റംബർ 18, വൈകിട്ട് 5.00 ന് നാടകമേളയുടെ ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് ആദ്യമത്സര നാടകമായ കൊച്ചിൻ മിഡാക്ക് 'അക്ഷയമന്ത്രം' എന്ന നാടകം അവതരിപ്പിക്കുന്നു.സെപ്തംബർ 19 ശനിയാഴ്‌ച വൈകിട്ട് 6ന് മലയാള നാടകവേദി, 'ഒരു സുന്ദര ദിവസം'സെപ്തംബർ 20 ഞായറാഴ്‌ച വൈകിട്ട് 6ന്സെപ്തംബർ 21 തിങ്കളാഴ്‌ച വൈകിട്ട് 6ന് തിരുവന്തപുരം സംസ്കൃതി - 'ഭൂട്ടാനി'അമ്പലപ്പുഴ സാരഥി - 'ഞാൻ അപ്രസക്തൻ’
സെപ്തംബർ 22 ചൊവ്വാഴ്‌ച വൈകിട്ട് 6ന് കാളിദാസ കലാകേന്ദ്രം - 'ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ 'സെപ്തംബർ 23 ബുധനാഴ്‌ച വൈകിട്ട് 6ന് ചങ്ങനാശേരി അണിയറ -'തിര'സെപ്തംബർ 24 വ്യാഴാഴ്‌ച വൈകിട്ട് 6ന് ഗാന്ധി ഭവൻ തിയറ്റർ ഇന്ത്യ, - 'കൂട്'സെപ്തംബർ 25 വെള്ളിയാഴ്‌ച വൈകിട്ട് 6ന് കായംകുളം പീപ്പിൾസ് തിയേറ്റർ - "ചാപ്ലിൻകുഞ്ഞൂട്ടൻ 'സെപ്തംബർ 26 ശനിയാഴ്‌ച വൈകിട്ട് 6ന് കോഴിക്കോട് സങ്കീർത്തന, 'ശ്വാസം'സെപ്തംബർ 27 ഞായറാഴ്‌ച വൈകിട്ട് 5.00 ന് സമാപന സമ്മേളനവും സമ്മാനദാനവും തുടർന്ന് പ്രദർശന നാടകം -സെൻ്റ് ജോസഫ് കമ്മ്യൂണിക്കേഷൻ - 'നീതിയുടെ കാവൽക്കാരൻ'എന്നിവയാണ് ഈ വർഷത്തെ നാടകങ്ങൾ.പ്രവേശനം പാസ് മൂലം. ബന്ധപ്പെടേണ്ട നമ്പർ 9446024490, 9037730071,8281054656, 9633249382

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img