
കൊച്ചി : കെ സി ബി സി മീഡിയ കമ്മിഷൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 37-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേള 2026 സെപ്റ്റംബർ 18 മുതൽ 27 വരെ പാലാരിവട്ടം പി ഒ സി യിൽ നടത്തപ്പെടും സെപ്റ്റംബർ 18, വൈകിട്ട് 5.00 ന് നാടകമേളയുടെ ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് ആദ്യമത്സര നാടകമായ കൊച്ചിൻ മിഡാക്ക് 'അക്ഷയമന്ത്രം' എന്ന നാടകം അവതരിപ്പിക്കുന്നു.സെപ്തംബർ 19 ശനിയാഴ്ച വൈകിട്ട് 6ന് മലയാള നാടകവേദി, 'ഒരു സുന്ദര ദിവസം'സെപ്തംബർ 20 ഞായറാഴ്‌ച വൈകിട്ട് 6ന്സെപ്തംബർ 21 തിങ്കളാഴ്‌ച വൈകിട്ട് 6ന് തിരുവന്തപുരം സംസ്കൃതി - 'ഭൂട്ടാനി'അമ്പലപ്പുഴ സാരഥി - 'ഞാൻ അപ്രസക്തൻ’
സെപ്തംബർ 22 ചൊവ്വാഴ്‌ച വൈകിട്ട് 6ന് കാളിദാസ കലാകേന്ദ്രം - 'ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ 'സെപ്തംബർ 23 ബുധനാഴ്‌ച വൈകിട്ട് 6ന് ചങ്ങനാശേരി അണിയറ -'തിര'സെപ്തംബർ 24 വ്യാഴാഴ്‌ച വൈകിട്ട് 6ന് ഗാന്ധി ഭവൻ തിയറ്റർ ഇന്ത്യ, - 'കൂട്'സെപ്തംബർ 25 വെള്ളിയാഴ്‌ച വൈകിട്ട് 6ന് കായംകുളം പീപ്പിൾസ് തിയേറ്റർ - "ചാപ്ലിൻകുഞ്ഞൂട്ടൻ 'സെപ്തംബർ 26 ശനിയാഴ്ച വൈകിട്ട് 6ന് കോഴിക്കോട് സങ്കീർത്തന, 'ശ്വാസം'സെപ്തംബർ 27 ഞായറാഴ്‌ച വൈകിട്ട് 5.00 ന് സമാപന സമ്മേളനവും സമ്മാനദാനവും തുടർന്ന് പ്രദർശന നാടകം -സെൻ്റ് ജോസഫ് കമ്മ്യൂണിക്കേഷൻ - 'നീതിയുടെ കാവൽക്കാരൻ'എന്നിവയാണ് ഈ വർഷത്തെ നാടകങ്ങൾ.പ്രവേശനം പാസ് മൂലം. ബന്ധപ്പെടേണ്ട നമ്പർ 9446024490, 9037730071,8281054656, 9633249382
Photo Courtesy - Google

കൊച്ചി : കെ സി ബി സി മീഡിയ കമ്മീഷൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 37-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേള 2026 സെപ്റ്റംബർ 18 മുതൽ 27 വരെ പാലാരിവട്ടം പി ഒ സി യിൽ നടത്തപ്പെടും.
സെപ്റ്റംബർ 18, വൈകിട്ട് 5.00 ന് നാടകമേളയുടെ സെപ്റ്റംബർ 18നു വൈകിട്ട് 5 നു ഉദ്ഘാടനസമ്മേളനം ബഹുമാനപെട്ട സാംസ്‌കാരിക മന്ത്രി ശ്രീ. പി. സി.വിഷ്ണുനാഥ് നിർവഹിക്കും. ബിഷപ്പ് മാർ തോമസ് ചക്യാത്ത് അധ്യക്ഷത വഹിക്കും. പ്രശസ്ത സിനിമ താരം ശ്രീ.സിജോയ് വര്ഗീസ് മുഖ്യാഥിതി ആയിരിക്കും. പി ഓ സി ഡയറക്ടർ ഫാ.തോമസ് തറയിൽ, തൃക്കാക്കര എം എൽ എ ശ്രീമതി. ഉമ തോമസ്, കൊച്ചി എം എൽ എ ശ്രീ.ഷിയാസ് മുഹമ്മദ് എന്നിവർ ആശംസകൾ അർപ്പിക്കും. *തുടർന്ന് കൊച്ചി മിഡാക്കിന്റെ അക്ഷയമന്ത്രം എന്ന നാടകം അരങ്ങേറും.
സെപ്തംബർ 19 ശനിയാഴ്ച വൈകിട്ട് 6ന് മലയാള നാടകവേദി, - 'ഒരു സുന്ദര ദിവസം' സെപ്തംബർ 20 ഞായറാഴ്‌ച വൈകിട്ട് 6ന് അമ്പലപ്പുഴ സാരഥി - 'ഞാൻ അപ്രസക്തൻ പ്രവേശനം പാസ് മൂലം. ബന്ധപ്പെടേണ്ട നമ്പർ 9446024490, 9037730071,8281054656, 9633249382
കെ സി ബി സി പ്രതിമാസം പി.ഒ.സി.
നാടകം : മുൾക്കിരീടം
കൊച്ചി : കെ സി ബി സി മീഡിയ കമ്മീഷൻ്റെ നേത്യത്വത്തിൽ നടത്തപ്പെടുന്ന പ്രതിമാസം പി.ഒ.സി. എന്ന പരിപാടിയുടെ ഭാഗമായി 2026 സെപ്റ്റംബര് 13 ഞായർ വൈകിട്ട് 6.30 ന് സെൻ്റ് തെരേസാസ് കമ്യൂണിക്കേഷൻസിൻ്റെ മുൾക്കിരീടം എ ന്ന നാടകം പി ഒ സി ഓഡിറ്റോറിയത്തിൽ ഉണ്ടായിരിക്കുന്നതാണ്
Photo Courtesy - Google











