NEWS
കോമ്പിങ്ങുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റിയിൽ 31 നാർക്കോട്ടിക് കേസുകൾ പിടികൂടി .
10/11/2025 12:01 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി : കോമ്പിങ്ങുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റിയിൽ 31 നാർക്കോട്ടിക് കേസുകൾ പിടികൂടി . ഹൻസാർ 32 , സലാം സേട്ടു പറമ്പ്, സെൻറ് ജേക്കബ് റോഡ്, പെരുമ്പടപ്പ് ,പള്ളുരുത്തി . നിരവധി കേസുകളിൽ പ്രതിയായ ടിയാനെ 7.96 gm MDMA യുമായി പള്ളുരുത്തി പോലീസ് പിടികൂടി . കോമ്പിങ്ങുമായി ബന്ധപ്പെട്ട് 31 കേസുകളിൽ നിന്ന് 30 പേരെ അറസ്റ്റ് ചെയ്യുകയും 8.36 gm MDMA , 24.28 gm കഞ്ചാവ് , 2.2 gm ഹാഷിഷ് ഓയിൽ എന്നിവ പിടികൂടി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







