01:25am 04 September 2026
NEWS
താമസ നിയമം ലംഘിച്ചു ഖത്തറിൽ കഴിയുന്ന വർക്ക് പിഴ കൂടാതെ രാജ്യം വിടാൻ 3 മാസത്തെ ഗ്രെയ്‌സ് പിരീഡ്
09/02/2025  12:34 AM IST
താമസ നിയമം ലംഘിച്ചു ഖത്തറിൽ കഴിയുന്ന വർക്ക് പിഴ കൂടാതെ രാജ്യം വിടാൻ 3 മാസത്തെ  ഗ്രെയ്‌സ് പിരീഡ്

ദോഹ: ഖത്തറിൽ താമസ നിയമം ലംഘിച്ചി കഴിയുന്നവർക് ശിക്ഷ കൂടാതെ രാജ്യം വിടാൻ അവസരം നാളെ മുതൽ 3 മാസത്തേക്ക് അഭ്യന്തര മന്ത്രാലയം ഗ്രെയ്‌സ് പീരീഡ് പ്രഖ്യാപിച്ചു റെസിഡൻസി യുമായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുക യോ എൻട്രി വിസ പ്രകാരം രാജ്യത്ത് അവരുടെ അംഗീകൃത കാല യാളവ് കഴി യുകയോ ചെയ്തവർക്ക് ഇത് ബാധക മാണെന്ന് മന്ത്രാലയം സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമിലൂടെ അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img