NEWS
ഓട്ടോറിക്ഷയിലും കൈവശവുമായി 22 ഗ്രാം കഞ്ചാവ്
26/04/2025 06:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി : ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് ന്റെ ഭാഗമായി ബഹു:എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദേശാനുസരണം 25.4.25 ൽ 5.25 pm ന് കൊച്ചി താലൂക്ക് മട്ടാഞ്ചേരി വില്ലേജ് കുറിപ്ലാവ് ദേശത്ത് വെച്ച് ape ഓട്ടോറിക്ഷയിലും കൈവശവുമായി 22 ഗ്രാം കഞ്ചാവ് വില്പനയ്ക്കായി സൂക്ഷിച്ച് വെച്ച കുറ്റത്തിന് കൊച്ചി താലൂക്ക് എളങ്കുന്നപ്പുഴ വില്ലേജ് മാലിപ്പുറം ദേശത്ത് പുതിയനികത്തിൽ വീട്ടിൽ മാധവൻ മകൻ ശിവൻ (59 വയസ്സ്) എന്നയാളെ അറസ്റ്റ് ചെയ്ത് ഒരു Ndps കേസ് എടുത്തിട്ടുള്ളതാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










