NEWS
2024 മോഡൽ ഫോർഡ് എഫ്-ലൈൻ ട്രക്കുകൾ തിരിച്ചുവിളിക്കുന്നു
17/07/2025 06:57 PM IST
nila

ദോഹ: റിമോട്ട് കൺട്രോളിന്റെ കീ ഫോബ് ആക്യുവേറ്ററിലെ തകരാർ കാരണം 2024 മോഡൽ ഫോർഡ് എഫ്-ലൈൻ ട്രക്കുകൾ തിരിച്ചുവിളിക്കുന്നു.
ഫോർഡ് ട്രക്കുകളുടെ അംഗീകൃത ഡീലറായ അൽമാന മോട്ടോഴ്‌സ് കമ്പനിയുമായി സഹകരിച്ചാണ് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) വാഹനങ്ങൾ തിരിച്ചുവിളിക്കുന്നത്.
ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വാഹന തകരാറുകളും അറ്റകുറ്റപ്പണികളും കാർ ഡീലർമാർ പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള
കാമ്പെയ്‌ന്റെ ഭാഗമാണ്
വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











