10:50pm 09 August 2026
NEWS
അതിഥി തൊഴിലാളിയിൽ നിന്നും 2.062 കിലോഗ്രാം കഞ്ചാവ് പിടികൂടി
08/08/2026  06:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അതിഥി തൊഴിലാളിയിൽ നിന്നും 2.062 കിലോഗ്രാം കഞ്ചാവ് പിടികൂടി

ണത്തോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അങ്കമാലി എക്സൈസ് റേഞ്ച് ഓഫീസിലെ  ഇൻസ്‌പെക്ടർ വിപിൻദാസ് എ യും പാർട്ടിയും ചേർന്നു രാത്രിയിൽ നടത്തിയ ശക്തമായ പരിശോധനയിൽ ആലുവ താലൂക്ക് അങ്കമാലി വില്ലേജ് അങ്കമാലി പഴയ മാർക്കറ്റിനു സമീപത്തുനിന്നും പശ്ചിമാ ബംഗാൾ സംസ്ഥാനത്ത് മുർഷിദബാദ് ജില്ലയിൽ റാണി നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ധനിരാമ്പൂർ വില്ലേജിൽ ചമത് കർ ഷേക് മകൻ ലാലൻ ഷേക് (23/2026) എന്ന അതിഥി തൊഴിലാളിയിൽ നിന്നും 2.062 കിലോഗ്രാം കഞ്ചാവ് പിടികൂടുകയും അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ് വാണിജ്യ അളവിൽ കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് പ്രതിയെ അങ്കമാലി കോടതി റിമാൻഡ് ചെയ്തിട്ടുള്ളതാണ് പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ( ഗ്രേഡ് ) ബിജു P K, പ്രിവെന്റീവ് ഓഫീസർ ഷിബു M A, പ്രിവെന്റീവ് ഓഫീസർ ( ഗ്രേഡ് ) രാജേഷ് V B, സിവിൽ എക്സൈസ് ഓഫീസർ സൽമാനുൽഫാരിസ്, സിവിൽ എക്സൈസ് ഓഫീസർ നൗഫൽ S, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീഷ് P B എന്നിവർ ഉണ്ടായിരുന്നു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img