09:07pm 07 November 2026
NEWS
മരുഭൂമിയിൽ ഉപേക്ഷിക്കപ്പെട്ട 18 വാഹനങ്ങൾ നീക്കം ചെയ്തു
06/09/2026  11:40 AM IST
nila
മരുഭൂമിയിൽ ഉപേക്ഷിക്കപ്പെട്ട 18 വാഹനങ്ങൾ നീക്കം ചെയ്തു

ദോഹ:പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ മരുഭൂ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 18 വാഹനങ്ങൾ നീക്കം ചെയ്തു. മരുഭൂ പരിസ്ഥിതി ശുചിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img