05:10pm 30 August 2026
NEWS
172-മത് ചതയദിനാഘോഷം
29/08/2026  07:38 PM IST
nila
172-മത് ചതയദിനാഘോഷം

തിരുവൻവണ്ടൂർ എസ്എൻഡിപി ശാഖാ യോഗത്തിന്റെ ആഭ്യമുഖ്യത്തിൽ 172-മത് ചതയദിനാഘോഷം നടത്തി.
.ചതയ ദിന ഘോഷയാത്ര  സജി ചെറിയാൻ എം എൽ ഏ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിസന്റ് ഹരി പത്മനാഭൻ അധ്യക്ഷനായിരുന്നു. യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ  ചതയ ദിന സന്ദേശം നൽകി.റവ: ഫാദർ കുറിയാക്കോസ്,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്മിത രാജേഷ്.പഞ്ചായത്തഗം ജോബി ജോസ്, യൂണിയൻ മുൻ ചെയർമാൻ അനിൽ അമ്പാടി, വൈസ് ചെയർമാൻ വിജീഷ് മേടയിൽ, ശാഖാ വൈസ്: പ്രസിഡന്റ് ശ്രീകല സുനിൽ,  വനിതാ സംഘം പ്രസിഡന്റ് ഗീതാ സുരേന്ദ്രൻ, സെക്രട്ടറി സജിതാ സന്തോഷ് എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. ശാഖാ സെക്രട്ടറി സോമോൻ തോപ്പിൽ സ്വാഗതവും എം.വി പങ്കജാഷൻ കൃതഞ്ജത പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.