04:12am 31 July 2026
NEWS
വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം
12/02/2026  08:06 AM IST
nila
വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 12 കാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. കച്ചേരിമുക്ക് കളത്തിങ്കൽ റഷീദിന്റെ മകൾ തൻഹ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിക്കായിരുന്നു അപകടമുണ്ടായത്. വീടിന്റെ മുകളിൽ നിൽക്കുമ്പോൾ ഇലക്ട്രിക് ലൈനിൽ അബദ്ധത്തിൽ കൈ തട്ടിയതാണ് അപകട കാരണം. ഷോക്കേറ്റ ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ കക്ഷിക്കാനായില്ല. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img