
കൊച്ചി : പത്താമത്തെ മലയാള പുരസ്കാരങ്ങൾ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കലാമണ്ഡലം ഗോപി ആശാൻ ( കഥകളി ), വൈശാഖൻ ( സാഹിത്യം ), ജഗതി ശ്രീകുമാർ ( ചലച്ചിത്രം ), കെ ആർ വിജയ ( ചലച്ചിത്രം ) തങ്കമണി ഭരത്കുമാർ ടീച്ചർ ( തിരുവാതിരക്കളി ), സതീഷ് സംഘമിത്ര ( നാടകം ) എന്നിവർക്ക് സമഗ്ര സംഭാവനക്കുള്ള മലയാള പുരസ്കാരവും.മികച്ച ചലച്ചിത്രം പെണ്ണും പൊറോട്ടും ( സന്തോഷ് കുരുവിള, രാജേഷ് മാധവൻ ), ചിദംബരം മികച്ച സംവിധായകൻ ( ബാലൻ ദി ബോയ് ), ഇന്ദ്രൻസ് (മികച്ച നടൻ) , ഫർസാന പാലത്തിങ്കൽ (മികച്ച നടി ), സായികുമാർ (മികച്ച സഹനടൻ) ബിയാന മോമിൻ (മികച്ച സഹനടി), ആഷിർ (മികച്ച പുതുമുഖ നടൻ) ), വിസ്മയ മോഹൻലാൽ (മികച്ച പുതുമുഖ നടി) , ജിതിൻ കെ ജോൺ (മികച്ച നവാഗത സംവിധായകൻ) , വർഷ വാസുദേവ് (മികച്ച നവാഗത സംവിധായിക) ,സാഗർ സൂര്യ (മികച്ച ജനപ്രിയ നടൻ), വിജേഷ് പാണത്തൂർ - (സംവിധായകൻ), വിനോദ് സാഗർ - നടൻ ആഷിഷ് ജോ ആന്റണി - നടൻ , അനസ് സൈനുദ്ദീൻ - നടൻ, ദിയ - നടി , ശ്രീധന്യ വിശ്വനാഥ് - നടി എന്നിവർക്ക് പ്രത്യേക പുരസ്കാരവും, ഷാന്റോ തോമസ് മികച്ച ചലച്ചിത്ര നിർമ്മാതാവ്,, പ്രശാന്ത് മുരളി (സാമൂഹ്യ പ്രതിബദ്ധതയുള്ള ചലച്ചിത്ര സംവിധായകൻ), മാസ്റ്റർ ആദിശേഷൻ കെ ആർ( മികച്ച ബാലനടൻ) , പ്രമോദ് വെളിയനാട് (മികച്ച നാടക നടൻ) ( , ഡോ. ഇമൽഡ ജോസഫ് ( കവിത സമാഹാരം) , പി വി. ഷാജി കുമാർ ( നോവൽ) പ്രശാന്ത് വിസ്മയ (ബാലസാഹിത്യ നോവൽ),, നീതാ സുഭാഷ് (നോവൽ) , ശ്രീകല സുഖാദിയ ( ഓർമ്മക്കുറിപ്പുകൾ), കൃഷ്ണനുണ്ണി ജോജി (കഥാസമാഹാരം) സൂരജ് സത്യൻ ( കാഥികൻ), ബൃന്ദ (മികച്ച കവി) അഡ്വ. ശ്രീജ കെ. എസ് ( ചിത്രകല), എം എസ്. സജീവൻ (റിപ്പോർട്ടർ , കേരളകൗമുദി), ആർട്ടിസ്റ്റ് വിമൽ ജി പി മികച്ച വിഷ്വലൈസർ ( മാതൃഭൂമി കോഴിക്കോട് ), സീമ മോഹൻലാൽ ( സീനിയർ റിപ്പോർട്ടർ - രാഷ്ട്രദീപിക ), ബൈജു കൊടുവള്ളി (സീനിയർ ഫോട്ടോ ജേണലിസ്റ്റ് - മാധ്യമം, കൊച്ചി ), നോയൽ രാജ് (മികച്ച പത്രപ്രവർത്തകൻ - സായാഹ്ന കൈരളി മാഗസിൻ ), വിനീത വേണാട്ട് (സീനിയർ സബ് എഡിറ്റർ - ജന്മഭൂമി ), . അഭിലാഷ് ജി. നായർ ( ഏഷ്യാനെറ്റ് ), നിഷാദ് റാവുത്തർ ( മീഡിയവൺ ), ലേബി സജീന്ദ്രൻ ( റിപ്പോർട്ടർ ചാനൽ ), ഡാനി പോൾ ( ന്യൂസ് 18 ), സാലി മുഹമ്മദ് ( കൈരളി ടിവി ), ശ്യാം മാധവ് മികച്ച സംഘാടകൻ ( കെ ഡി ഇവൻസ്), കലാമണ്ഡലം രേഷ്മ രാജഗോപാൽ (മികച്ച നൃത്ത അധ്യാപിക),റോണി തോമസ് (മികച്ച കഥ) ഷാജി കെ. പറങ്ങോടൻ (മികച്ച കവിത, കനുലാൽ ഷണ്മുഖൻ (മികച്ച കവിത) . എബി ജോൺസൺ (കവിതാസമാഹാരം) , സനിത അനൂപ് മികച്ച പ്രസാദക ( ബുക്കർ മീഡിയ പബ്ലിക്കേഷൻ ), അനുചന്ദ് റാം എസ് മികച്ച (ചിത്രരചന അധ്യാപകൻ), ഹേമന്ദ് ടി എസ്. (മികച്ച പെയിന്റിംഗ്) . പി വി ദാസൻ പെരളശ്ശേരി ( മികച്ച പരിസ്ഥിതി പ്രവർത്തകൻ ), ഷിബു റാവുത്തർ ( മികച്ച സാംസ്കാരിക പ്രവർത്തകർ ), അനിൽകുമാർ കാവനൂർ (മികച്ച ഗാനരചയിതാവ്), ഡോ. ജർഷിദ് തട്ടാരത്തിൽ (ആതുര സേവനം) ഷക്കീർ അണ്ടിക്കോട്ടിൽ ( ജീവകാരുണ്യ പ്രവർത്തകൻ), . ഷാജഹാൻ മുഹമ്മദ് ( മികച്ച പക്ഷി നിരീക്ഷകൻ ), ഷാഹിർ അബ്ദുള്ള & . മുഹമ്മദ് അസ്ഹർ (മികച്ച സെമി ഹ്യൂമനോയയിഡ് റോബോട്ട് മാനുഫാക്ചറിങ്) . ഷാജഹാൻ കെ. എസ്. (മികച്ച വ്യവസായി), ശ്രീലക്ഷ്മി ബാബു (ബഹുമുഖ പ്രതിഭ) നീരജ അരുൺ (ബഹുമുഖ പ്രതിഭ), ആൻ സുനിൽ (ബഹുമുഖ പ്രതിഭ), മൻസൂർ തണ്ടർ ലൈൻസ് ( മികച്ച നൃത്ത സംവിധായകൻ ), ഐന അന്ന ( മികച്ച നർത്തകി ), നിരഞ്ജന പി ആ. ( മികച്ച യുവ നർത്തകി ), അലീന ബാബു, സ്നേഹ സഹദേവൻ, പുനർജനി നിഷാൻ, ബേബി ധ്വനി കൃഷ്ണദാസ്, ബേബി വേദ സന്ദീപ്, എന്നിവർക്ക് മലയാള കൊല്ലവർഷം 1202 ലെ മലയാളമങ്ക 1202 സുന്ദരി പട്ടവും, കൃഷ്ണ ജി നായർ ( മികച്ച ഇൻഫ്ലുവൻസർ ), ഹഫ്സിയ ഹംസ്, അനിത പോൾ എന്നിവർക്ക് മികച്ച വ്ലോഗിനും, സൗമ്യ & അദ്വൈത് ( അമ്മയും മകനും ഒരുമിച്ചുള്ള വ്ലോഗ് ), രാജി ഫിലിപ്പ് ( മികച്ച തൽസമയം മാധ്യമ താരം ), സുമി പ്രശാന്ത് മികച്ച ഹൃസ്വ ചിത്ര സംവിധായക ( ചുഴി ), ബേബി നക്ഷത്ര എ ആർ. മികച്ച ബാലനടി. ബേബി ആൻവിയാ പ്രസിൻ (മികച്ച ബാലതാരം), ബേബി ഹഫ്സ സ്വാലിഹത്ത്, ബേബി അനാമിക സുരേഷ്, ബേബി തീർത്ത മണികണ്ഠൻ, ബേബി അഹല്യ രതീഷ്, ബേബി ശിവന്യ ആർ. മഹി എന്നിവർക്ക് ബാല പ്രതിഭകൾക്കുള്ള പുരസ്കാരവും നൽകി ആദരിക്കും .. പുരസ്കാരം അടുത്ത മാസം കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്നും അവർ പറഞ്ഞു. മലയാള പുരസ്കാര സമിതിയുടെ അധ്യക്ഷനും ഭാഷാ പണ്ഡിതനുമായ ജി.കെ പിള്ള തെക്കേടത്ത് , മലയാള പുരസ്കാര സമിതിയുടെ സ്ഥാപക ജനറൽ സെക്രട്ടറി ഇസ്മായിൽ കൊട്ടാരപ്പാട്ട് എന്നിവർ പങ്കെടുത്തു
Photo Courtesy - Google









