NEWS
വനിതാ ദിനാഘോഷവും സൗജന്യ വൈദ്യപരിശോധനകളും
08/03/2026 08:32 AM IST
nila

കൊല്ലകടവ്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് സഞ്ജീവനി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ വനിതാ ദിനാഘോഷവും സൗജന്യ വൈദ്യപരിശോധനകളും നടത്തി. ഉദ്ഘാടനം എഴുത്തുകാരിയും, സാമൂഹിക പ്രവത്തർകയും അവാർഡ് ജേതാവുമായ കുമാരി അനഘ ജെ. കോലത്ത്
നിർവ്വഹിച്ചു. സഞ്ജീവനി ജനറൽ ഫിസിഷൻ ഡോ. ഷാലു സൂസൻ മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സുനിതാ കെ. നായർ (ഇൻഫഷൻ കൺട്രോൾ നേഴ്സ്, സഞ്ജീവനി),
ജീന തോമസ് (ഫാർമസി ഇൻചാർജ്ജ്, സഞ്ജീവനി),
നിജി സിറാജ് (ദി കഫേ സ്റ്റാഫ്, സഞ്ജീവനി)
ജയലക്ഷ്മി (ഹെൽത്ത് ചെക്കപ്പ് കോ- ഓർഡിനേറ്റർ, സഞ്ജീവനി) തുഷാര ബിന്ദു (ഹൌസ് കീപ്പിംഗ് സ്റ്റാഫ്, സഞ്ജീവനി)
സേതുലക്ഷ്മി (ഡയറ്റീഷൻ, സഞ്ജീവനി) എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











