12:32pm 13 November 2026
NEWS
ഖത്തറിൽ ശീതകാല ക്യാമ്പിംഗ് സീസൺ ഒക്ടോബർ 15 മുതൽ:ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്ടോബർ 1മുതൽ 14 വരെ
22/09/2025  04:19 PM IST
nila
ഖത്തറിൽ  ശീതകാല ക്യാമ്പിംഗ് സീസൺ ഒക്ടോബർ 15 മുതൽ:ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്ടോബർ 1മുതൽ 14 വരെ

ദോഹ: ഖത്തർ പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയം 2025–26 ശീതകാല ക്യാമ്പിംഗ് സീസൺ പ്രഖ്യാപിച്ചു. ഒക്ടോബർ 15 മുതൽ2026 
 ഏപ്രിൽ 15 വരെ
 നീളുന്ന സീസണിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്ടോബർ 1മുതൽ 14 വരെ നടത്താം.
ക്യാമ്പർമാർ ഖത്തർ പൗരന്മാരായിരിക്കണം, കുറഞ്ഞത് 25 വയസ്സ് പ്രായം വേണം. പരിസ്ഥിതി നിയമലംഘനങ്ങൾക്ക് കർശന നടപടികൾ ഉണ്ടായിരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img