01:44am 29 October 2026
NEWS
ദോഹയിലെ ടോസ്റ്റ്മാസ്റ്റേർസ് ഇന്റർനാഷ്നൽ അന്താരാഷ്ട്ര മലയാളം പ്രസംഗമൽസരത്തിലെ വിജയികൾ.
27/05/2025  08:19 PM IST
nila
ദോഹയിലെ ടോസ്റ്റ്മാസ്റ്റേർസ് ഇന്റർനാഷ്നൽ അന്താരാഷ്ട്ര മലയാളം പ്രസംഗമൽസരത്തിലെ വിജയികൾ.

ദോഹ: ടോസ്റ്റ്മാസ്റ്റേർസ് ഇന്റർനാഷ്നൽ അന്താരാഷ്ട്ര മലയാളം പ്രസംഗമൽസരത്തിൽ  മുഹമ്മദ് റാഫി കുറുപ്പത്തയിൽ ഒന്നാം സ്ഥാനവും  രഗേഷ് രണ്ടാം സ്ഥാനവും  ഗായത്രി വിജേഷ് മൂന്നാം സ്ഥാനവും നേടി. 
വിജയികൾക്ക് ടോസ്സറ്റ്മാസ്റ്റേർസ് ഇന്റർനാഷനൽ മുൻ അന്താരാഷ്ട്ര അധ്യക്ഷനായിരുന്ന മുഹമ്മദ് മുറാദ് ട്രോഫികൾ കൈമാറി.
 ഹോളിഡെ ഇൻ ഹോട്ടലിൽ  നടന്ന ചടങ്ങിൽ
 ദോഹയിലെ ടോസ്റ്റ്മാസ്റ്റർ നേതാക്കളായ ഫിലിപ്പ് ചെറിയാൻ, സെബിന,അലർമേൽ മങ്കൈ മൻസൂർ മൊയ്തീൻ,ഷെർവിൻ ഒലിംഗോ മുഹമ്മദ് അജ്മൽ തുടങ്ങിയവർ പങ്കെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img