NEWS
പൊതുസ്ഥലങ്ങളിലെ അനധികൃത ബോർഡുകൾക്കെതിരെ മുന്നറിയിപ്പ്
17/09/2026 07:25 PM IST
nila

പാണ്ടനാട്: ഗ്രാമ പഞ്ചായത്തിലെ പൊതുസ്ഥലങ്ങളിലും, തെരുവോരങ്ങളിലും അനധിക്യത ബോർഡുകൾ, ഹോർഡിംഗുകൾ, ഫളക്സുകൾ, ബാനറുകൾ, കൊടി തോരണങ്ങൾ എന്നിവ സ്ഥാപിക്കുന്നത് കുറ്റകരമാണെന്നും ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ 5000 രൂപ പിഴയുംഅവ നീക്കം ചെയ്യുന്നതിനുള്ള അനുബന്ധ ചിലവുകളും ഈടാക്കുകയും നിയമ ലംഘനം നടത്തുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതുമാണെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി
അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










