NEWS
വിജ്ഞാനവീഥി ഗ്രന്ഥശാല നാടിന് സമർപ്പിച്ചു
11/09/2026 05:54 PM IST
nila

ചെങ്ങന്നൂർ: അരീക്കര ഉടയാമുറ്റം വിജ്ഞാനവീഥി ഗ്രന്ഥശാല സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ
ഗ്രന്ഥശാല പ്രസിഡൻ്റ് വി ജെ സുകുമാരൻ അധ്യക്ഷനായി. സെക്രട്ടറി എൻ എ രവീന്ദ്രൻ , ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ സുധാമണി, മുളക്കുഴ പ ഞ്ചായത്ത് പ്രസിഡൻ്റ് സജിത മനു,
ജില്ല പഞ്ചായത്തംഗം നിതിൻ ചെറിയാൻ, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി ആർ വിജയകുമാർ, ബിഷാജ് ലാൽ, ടി അനു , രാജശ്രീ,
അഞ്ജന സുധീഷ്, കെ. എ ഷൈലജ എന്നിവർ സംസാരിച്ചു. നാടൻ പാട്ട് ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










