06:38pm 10 November 2026
NEWS
വെൺമണി ഗ്രാമപഞ്ചായത്ത് കേരളോത്സവം
10/11/2026  06:27 PM IST
nila
വെൺമണി ഗ്രാമപഞ്ചായത്ത് കേരളോത്സവം

വെൺമണി ഗ്രാമപഞ്ചായത്ത് 2026- 27 കേരളോത്സവം സമാപന സമ്മേളനം 
 സജി ചെറിയാൻ എം.എൽ ഏ
 ഉദ്ഘാടനം ചെയ്തു.
  യോഗത്തിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് 
ജെബിന്‍ പി വർഗീസ്  അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് 
എ കെ  ബീന
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ 
രാജശ്രീ ആർ, 
മായാ ദേവി, 
രശ്മി കുമാരി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ 
സ്റ്റീഫൻ ശാമുവേൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ 
സുഗതാ രാജീവ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ 
ഖദീജ. ആർ, ജനപ്രതിനിധികളായ  സെൻസിലാൽ എം എസ്, 
ദിലീപ് ഗാർഡൻസ്, 
 ഉദയൻ കരിപ്പാലിൽ 
  എൻ  ആർ ശ്രീധരൻ,    ജയശ്രീ റ്റി, 
സിസി ശാമുവേൽ, 
ഉമാദേവി, 
കലാ നാരായണൻ,  സി ഡി എസ് ചെയർപേഴ്സൺ
സിമി മനോജ്,പഞ്ചായത്ത് സെക്രട്ടറി  പ്രശാന്ത് ജെ
എന്നിവർ യോഗത്തിൽ ആശംസകൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img