NEWS
മറ്റത്ത് വിശ്വനാഥ ഗുരുക്കളുടെ പേരിൽ സാംസ്കാരിക നിലയം അനുവദിക്കണമെന്ന്
വീരശൈവ സാംസ്കാരിക സമിതി
വീരശൈവ സാംസ്കാരിക സമിതി
05/11/2025 05:57 PM IST
nila

തിരുവൻവണ്ടൂർ: മറ്റത്ത് വിശ്വനാഥ ഗുരുക്കളുടെ പേരിൽ സാംസ്കാരിക നിലയം അനുവദിക്കണമെന്ന്
വീരശൈവ സാംസ്കാരിക സമിതി യോഗം ആവശ്യപ്പെട്ടു.
വീരശൈവ ചരിത്രത്തിൽ നിന്നും തിരസ്കരിക്കപ്പെട്ടു പോയ മഹാനായ വീരശൈവ ഗുരുനാഥനായിരുന്നു മറ്റത്ത് വിശ്വനാഥ ഗുരുക്കൾ എന്ന്
യോഗം വിലയിരുത്തി. തിരുവൻവണ്ടൂർ - പ്രയാർ വീര
ശൈവ മന്ദിരത്തിൽ ചേർന്ന
യോഗത്തിൽസംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ അദ്ധ്യക്ഷത വഹിച്ചു.
സമിതി യോഗത്തിൽ ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ കോട്ടയം,രഞ്ജിത്ത് ഹരിപ്പാട്, അജിത്ത് പൊൻകുന്നം, ഹരികുമാർ കൊല്ലം,പ്രീതാ തിരുവനനന്തപുരം എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











