12:50am 19 April 2026
NEWS
അവധിക്കാല വ്യക്തിത്വ വികസന ക്ലാസുകൾ
18/04/2026  07:02 PM IST
nila
അവധിക്കാല വ്യക്തിത്വ വികസന ക്ലാസുകൾ

ചെങ്ങന്നൂർ. ബഥേൽ അരമന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മാർ അത്താനാസിയോസ്  കമ്മ്യൂണിറ്റി കോളേജിന്റെ നേതൃത്വത്തിൽ അവധിക്കാല വ്യക്തിത്വ വികസന ക്ലാസുകൾ നടത്തുന്നു. മെയ്‌ 6 മുതൽ 27 വരെ ആഴ്ചയിൽ രണ്ടു ദിവസങ്ങൾ ആണ് പരിശീലനം. കോഴ്സ് ഫീസ് 4000/- രൂപ യാണ്.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 15 പേർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കായി 
9447321689, എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺ പനക്കൽ അറിയിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img