NEWS
ഖത്തറിൽപൊതുവിദ്യാലയങ്ങളിൽ ഒഴിവുകൾ: താമസക്കാർക്കും അപേക്ഷിക്കാം
15/04/2025 04:13 PM IST
nila

ദോഹ:പൊതുവിദ്യാലയങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ്, അക്കാദമിക് തസ്തികകളിലെ ഒഴിവുകൾ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു.
പൗരന്മാർക്ക് കവാദർ പ്ലാറ്റ്ഫോം വഴിയും താമസക്കാർക്ക് തൊഴിൽ പോർട്ടൽ വഴിയും അപേക്ഷിക്കാമെന്ന് വിദ്യ ഭ്യാസ മന്ത്രാലയം അറീയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











