05:58pm 12 November 2026
NEWS
ഖത്തറിൽ കടലിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം
20/01/2026  07:31 AM IST
nila
ഖത്തറിൽ കടലിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

ദോഹ :ഖത്തറിൽ കടലിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ട് മലയാളികൾ മരിച്ചു. പത്തനംതിട്ട അടൂർ സ്വദേശി ജിത്തു അനിൽ മാത്യു (29), കൊല്ലം കരുനാഗപ്പള്ളി സ്വദേശി കനേഷ് (34) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞവെള്ളിയാഴ്ചഉച്ചതിരിഞ്ഞ് ഇൻലാൻഡ് പ്രാദേശത്താണ് മീൻ പി lടിക്കുന്നതിനിടെ ഇരുവർക്കും ദാരുണാന്ത്യം സംഭവിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img