09:56pm 10 November 2026
NEWS
സര്‍വകലാശാലകള്‍ നേരിടുന്ന വെല്ലുവിളികള്‍ ദേശീയ സെമിനാര്‍ തുഷാര്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും
13/08/2025  04:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സര്‍വകലാശാലകള്‍ നേരിടുന്ന വെല്ലുവിളികള്‍ ദേശീയ സെമിനാര്‍ തുഷാര്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

കൊച്ചി: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സര്‍വകലാശാലകള്‍ നേരിടുന്ന വെല്ലുവിളികള്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ആഗസ്ത് 16ന് രാവിലെ ഒന്‍പതര മുതല്‍ വൈകിട്ട് ആറു വരെ തിരുവനന്തപുരം തൈക്കാട് കെ എസ് ടി എ ഹാളിലാണ് സെമിനാര്‍. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടേയും കസ്തൂര്‍ബാഗാന്ധിയുടേയും പ്രപൗത്രനും നവഫാസിസത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധി സെമിനാര്‍ ഉദ്ഘാടനം ചെയ്യും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img