NEWS
എമര്‍ജിംഗ് ബുദ്ധയില്‍ ആഗസ്റ്റ് 15ന് തുഷാര്‍ ഗാന്ധിയെത്തുന്നു
12/08/2025 10:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: ഫ്രന്റ്‌സ് ഓഫ് തിബറ്റ് ഫൗണ്ടേഷനുമായി സഹകരിച്ച് ആര്‍ട്ടിസ്റ്റ് ലേഖ വൈലോപ്പിള്ളിയുള്ള എക്‌സിബിഷന്‍ എമര്‍ജിംഗ് ബുദ്ധയില്‍ എഴുത്തുകാരനും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രപൗത്രനുമായ തുഷാര്‍ ഗാന്ധിയെത്തുന്നു. ആഗസ്റ്റ് 15ന് ഉച്ചക്ക് ഒരു മണിക്ക് എര്‍തേണ്‍ ആര്‍ട്യാഡ് എരൂരിലാണ് പരിപാടി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








