05:57am 11 November 2026
NEWS
ടഗ് ഓഫ് വാർ അസോസിയേഷൻ ആലപ്പുഴ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു
05/09/2025  08:37 PM IST
nila
ടഗ് ഓഫ് വാർ   അസോസിയേഷൻ ആലപ്പുഴ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

 

ചെങ്ങന്നൂർ:സ്പോർട്സ് കൗൺസിൽ അംഗീകാരം ഉള്ള ടഗ് ഓഫ് വാർ   അസോസിയേഷൻ ആലപ്പുഴ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡന്റ്‌ നിതിൻ എ ചെറിയാൻ സെക്രട്ടറി ജിബിൻ ജെയിംസ് ട്രഷറര്‍ നിഖിൽ റോയ് എന്നിവർ അടങ്ങിയ കമ്മറ്റി ആണ് തിരഞ്ഞെടുക്കപെട്ടത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.