06:10pm 12 September 2026
NEWS
ട്രാഫിക് ബോധവൽക്കരണം
11/09/2026  04:44 PM IST
nila
ട്രാഫിക് ബോധവൽക്കരണം.

 

ചേപ്പാട്: ചേപ്പാട് ക്രൈസ്റ്റ് കിംഗ് എച്ച് എസ് എസ് സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസും പ്രദർശനവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ  ബിനു കെ സാമൂവൽ ,സ്‌കൗട്ട് മാസ്റ്റർ സിൻസി പി സെബാസ്റ്റ്യൻ, ഗൈഡ് ക്യാപ്റ്റൻ ജിജി കെ ജോർജ് എന്നിവർ നേതൃത്വം നൽകി.വിദ്യാർഥികൾ തയ്യാറാക്കിയ ട്രാഫിക് സിഗ്നൽ അടങ്ങിയ ചാർട്ട് ഏറെ ശ്രദ്ധേയമായി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img