
ചെങ്ങന്നൂർ: ജോയ്‌സ് സ്റ്റുഡിയോസിന്റെ ബാനറിൽ എം ജി വി പാണ്ഡിയൻ നിർമ്മാണം നിർവഹിച്ച്,
സതീഷ് ജേക്കബ് സംവിധാനം ചെയ്യുന്ന മലയാള സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് സംസ്ഥാന സാംസ്കാരിക ഫിഷറീസ് യുവജനക്ഷേമ വകുപ്പ് മന്ത്രി
സജി ചെറിയാൻ നിർവഹിച്ചു.
ചിത്രത്തിന് കഥയോട്ടം എന്നാണ് പേരിട്ടിരിക്കുന്നത്.
ഏറെ കൗതുകകരകരമായ ഒരു കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം.
വ്യത്യസ്ത മതങ്ങളിൽ പെട്ട യുവതിയുടെയും യുവാവിന്റെയും അവരുടെ സുഹൃത്തുക്കളുടെയും സൗഹൃദങ്ങളുടെ കഥയാണ്
ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഗൗരവമായ ഒരു വിഷയം തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുക
യാണ് ഈ ചിത്രത്തിലൂടെ.
മനുഷ്യൻ്റെ മനസ്സിൽ നൻമയുടെ വെളിച്ചം പകരുന്ന നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കിയ ചിത്രം കൂടിയായിരിക്കുമിത്. ഋഷികേഷ്, ശിവമിത്ര,
സന്തോഷ് കീഴാറ്റൂർ,ജിയോ ബേബി, നോബി മാർക്കോസ്,നീന കുറുപ്പ്,ശ്രീദേവി ഉണ്ണികൃഷ്ണൻ,ശിവജി ഗുരുവായൂർ, ഗോകുലൻ, ഉണ്ണി ലാലു, സിദ്ധാർഥ് ശിവ, മുഹമ്മദ് റാഫി,
റോഷൻ, നബീൽ, സുധീഷ്, അപർണ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ /അസോസിയേറ്റ് - വിഷ്ണു രതികുമാർ
സംഗീതം : ഗിരീഷ് നാരായണൻ
എഡിറ്റർ : ജിബിഷ്
പ്രൊഡക്ഷൻ കൺട്രോളർ : ശ്യാം തൃപ്പുണിത്തുറ
ക്യാമറമാൻ : പ്രത്യുഷ് കെ
ഏ ,ക്യാമറ അസോസിയേറ്റ് : വിഷ്ണു സതീഷ്
ഫോക്കസ് പുള്ളർ -: അരുൺ ടി
ശശി , സുജിത് എസ്രാജ്‌കുമാർ
ക്യാമറ അസിസ്റ്റന്റ്സ് : ജയേഷ് സിന്ധു ജയകുമാർ , അച്ചു പിനായർ , അമൽ എബ്രഹാം , ശരത് ശശിധരൻ
അസിസ്റ്റന്റ് ഡയറക്ടർസ് : ഹരിദേവ് മനോജ് , അതുൽ ബാബു , ജിഷ്ണു രാജ് , അഭി പ്രസാദ് , അതുൽ ജയന്തി , അരുൺ രാജ് ,
സ്പോട്ട് എഡിറ്റർ : ജെസ്റ്റിൻ ജോയ്
കലാ സംവിധാനം : സുധീഷ് കെ
എസ് ,ആർട്ട് അസിസ്റ്റന്റ് - അഭിജിത് . എസ്,
സ്റ്റിൽസ് : ജോബി ഗസ
വസ്ത്രാലങ്കാരം സാലിന ബിനു, ലക്ഷ്മി
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : മോഹിത്
മീഡിയ പ്രൊമോഷൻ :ഫൈസൽ വാഹിദ്
ജൂനിയർ ആർട്ടിസ്റ്റ് കോർഡിനേറ്റർ : അരുൺ രാജ്
ട്രാൻസ്‌പോർറ്റേഷൻ : രഞ്ജിത്ത് ടി ആർ , നിഫ്റ്റി സിജോ
യൂണിറ്റ് - ഫോക്കസ് മീഡിയ
മേക്കപ്പ് : പ്രബീഷ് , സുരാജ് ചെട്ടികുളങ്ങര











