12:04am 18 January 2026
NEWS
ഉത്സവകാലത്ത് കോട്ടയം വഴി മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ
06/12/2025  09:32 AM IST
nila
ഉത്സവകാലത്ത് കോട്ടയം വഴി മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ

കോട്ടയം: കോട്ടയം വഴി മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ഇന്ത്യൻ റയിൽവെ അറിയിച്ചു. ക്രിസ്മസ് - പുതുവത്സര തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. കോട്ടയംവഴിയുള്ള സ്പെഷ്യൽ ട്രെയിനുകളും സമയക്രമവും ചുവടെ: 

നാഗർകോവിൽ–മഡ്ഗാവ് സ്പെഷ്യൽ (06083/06084)

പുറപ്പെടൽ: 06083 നാഗർകോവിൽ ജങ്ഷൻ → മഡ്ഗാവ്, ഡിസംബർ 23, 30; ജനുവരി 6

രാവിലെ 11.40, മഡ്ഗാവ് ജങ്ഷനിൽ രാവിലെ 8.50, കോട്ടയത്ത് വൈകിട്ട് 5.30 സ്റ്റോപ്പ്

മടക്കം: 06084 മഡ്ഗാവ് → നാഗർകോവിൽ, ഡിസംബർ 24, 31; ജനുവരി 7

രാവിലെ 10.15 പുറപ്പെടൽ, രാവിലെ 11.00 നാഗർകോവിൽ, കോട്ടയത്ത് 3.15 സ്റ്റോപ്പ്

മംഗളൂരു–തിരുവനന്തപുരം സ്പെഷ്യൽ (06041/06042)

പുറപ്പെടൽ: 06041 മംഗളൂരു ജങ്ഷൻ → തിരുവനന്തപുരം, ഡിസംബർ 7, 14, 21, 28; ജനുവരി 4, 11, 18

വൈകീട്ട് 6.00, രാവിലെ 6.30 തിരുവനന്തപുരം നോർത്ത്, കോട്ടയത്ത് സ്റ്റോപ്പ്

മടക്കം: 06042 തിരുവനന്തപുരം → മംഗളൂരു, ഡിസംബർ 8, 15, 22; ജനുവരി 5, 12, 19

രാവിലെ 8.30 പുറപ്പെടൽ, രാത്രി 8.30 മംഗളൂരു ജങ്ഷൻ, കോട്ടയത്ത് സ്റ്റോപ്പ്

സിർപൂർ കാഘസ്‌നഗർ–കൊല്ലം സ്പെഷ്യൽ (07117/07118)

പുറപ്പെടൽ: 07117 സിർപൂർ → കൊല്ലം, ഡിസംബർ 13 രാത്രി 10.00, രാവിലെ 10.00 കൊല്ലം, കോട്ടയത്ത് സ്റ്റോപ്പ്

മടക്കം: 07118 കൊല്ലം → ചർലപ്പള്ളി, ഡിസംബർ 15 രാവിലെ 2.30, വൈകിട്ട് 12.30 ചർലപ്പള്ളി, കോട്ടയത്ത് സ്റ്റോപ്പ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img