11:17am 11 November 2026
NEWS
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് തല ത്രിദിന ക്യാമ്പ്
26/09/2025  07:07 PM IST
nila
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് തല ത്രിദിന ക്യാമ്പ്


ചേപ്പാട്: ക്രൈസ്റ്റ് കിങ് ഹയർ സെക്കന്ററി സ്കൂളിൽ സ്കൗട്ട് ആൻഡ്‌ ഗൈഡ് യൂണിറ്റ് തല ത്രിദിന ക്യാമ്പ് ഉദ്ഘാടനം മാനേജ്മെന്റ് പ്രതിനിധി റവ. ഫാ. ജോർജ് പുളിവിള നിർവ ഹിച്ചു
 പിടിഎ പ്രസിഡന്റ്  അഡ്വക്കേറ്റ്.എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ
ബിനു കെ സാമുവൽ, ചേപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  
 ബിന്ദു രാജേന്ദ്രൻ, പിടിഎ വൈസ് പ്രസിഡന്റ് സോമൻ നായർ, ഹെഡ്മിസ്ട്രസ് 
എലിസബത്ത് തോമസ്, സ്കൗട്ട് മാസ്റ്റർ  സിൻസി   പി സെബാസ്റ്റ്യൻ, ഗൈഡ് ക്യാപ്റ്റൻ ജിജി കെ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.