
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിലെ അമ്മവീടിൻ്റെ രണ്ടാം വാർഷികാഘോഷ പരിപാടികൾ നടത്തി.
പുലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ജി ശ്രീകുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം
കൊടിക്കുന്നിൽ സുരേഷ് എം.പി
ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിൻ്റെ ചുറ്റൂമതിൽ പണിയിച്ചൂ തരികയും , ഗാന്ധി ഭവൻ ദേവാലയത്തിൽ വസിക്കുന്നവരുടെ സേവനാർത്ഥം ഒരു വാഹനം സംഭാവനയായി നല്കുകയും ചെയ്ത
പി വി പ്രസാദ് പട്ടാശ്ശേരിയെ
മന്ത്രി സജി ചെറിയാൻ ചടങ്ങിൽ ആദരിച്ചു.
വാഹനത്തിൻ്റെ താക്കോൽ
പി വി പ്രസാദ് പട്ടാശ്ശേരിയിൽ നിന്നും
മന്ത്രി
ഏറ്റുവാങ്ങി ഗാന്ധിഭവൻ, ദേവാലയം ഡയറക്ടർ ഗംഗാധരൻ ശ്രീഗംഗക്ക് കൈമാറുകയും ചെയ്തു.
കേരളശ്രീ ഡോ: പുനലൂർ സോമരാജൻ ,
അനിൽ പി ശ്രീരംഗം, (കൺവീനർ എസ്. എൻ. ഡി. പി. യൂണിയൻ, മാന്നാർ), ഡോ പി കെ ജനാർദ്ദന കുറുപ്പ് , (മുഖ്യ രക്ഷാധികാരി, ഗാന്ധിഭവൻ ദേവാലയം )ബ്രഹ്മശ്രീ ശിവബോധാനന്ദ സ്വാമികൾ,(മഠാധിപതി, ശ്രീനാരായണ വിശ്വ ധർമ്മ മഠം, കോടുകുളഞ്ഞി), സഫലബത്ത് ദാരിമി(മുഖ്യ ഇമ്മാം, മാന്നാർ പുത്തൻ പള്ളി ജുമാമസ്‌ജിത്)
എം ജി മനോജ്, (ജോയിന്റ് ആർ. റ്റി. ഒ, മാവേലിക്കര)
ജേക്കബ് കെ വർഗീസ് ,(സെക്രട്ടറി വൈ. എം. സി. എ, ബുധനൂർ),
ജി വേണു കുമാർ ( മാനേജിങ് ട്രസ്റ്റീ, ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ) എന്നിവർ അഭിസംബോധന ചെയ്തു.
ഡി വിജയകുമാർ,
ജോജി ചെറിയാൻ,
എ ആർ വരദരാജൻ നായർ,ബ്രഹ്മശ്രീ അടിമുറ്റത്തുമഠം സുരേഷ് ഭട്ടതിരിപ്പാട്,
ബാബു കല്ലൂത്തറ,
ഹരിദാസൻ പിള്ള, അഡ്വ. സുരേഷ് മത്തായി,
കെ ആർ പ്രഭാകരൻ നായർ, സതീശ് ശാന്തിനിവാസ് ,
പി കൃഷ്ണൻ കുട്ടി,
സൂസമ്മ ബെന്നി,
ഗീതാ നായർ,
ഗിരീഷ് ഇലഞ്ഞിമേൽ, പ്രൊഫ എൻ. ജി.മൂരളീധരക്കുറുപ്പ് ,
പി എസ് ചന്ദ്രദാസ് ,
കല്ലാർ മദനൻ എന്നിവർ പ്രസംഗിച്ചു.