06:14pm 03 November 2026
NEWS
കലാഭവൻ മണി മെമ്മോറിയൽ അവാർഡ് സമർപ്പണം കൊച്ചിയിൽ നടന്നു.
02/11/2026  11:20 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കലാഭവൻ മണി മെമ്മോറിയൽ അവാർഡ് സമർപ്പണം കൊച്ചിയിൽ നടന്നു.
HIGHLIGHTS

കലാഭവൻ മണി മെമ്മോറിയൽ  പുരസ്കാര  സമിതിയുടെ  സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം കലാഭവൻ റഹ്‌മാന് ജസ്റ്റിസ് പി എസ് ഗോപിനാഥൻ . ജി കെ പിള്ള തെക്കേത്ത് എന്നിവർ ചേർന്ന് സമ്മാനിക്കുന്നു.

 

 കൊച്ചി :   ഏഴാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് സമർപ്പണ പരിപാടി  ഒൿടോബർ 31ന് വൈകിട്ട്  കൊച്ചിയിലെ കലാഭവൻ നവാസ് നഗറിൽ വെച്ച് ജസ്റ്റിസ് ( റിട്ടയേഡ്  ) പി. എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു, ജെ.ജെ. കുറ്റിക്കാട്ട്  അധ്യക്ഷ സ്ഥാനവും,  ഇസ്മയിൽ കൊട്ടാരപ്പാട്ട്  സ്വാഗതവും, ജി.കെ. പിള്ള തെക്കേടത്ത് ആശംസാ പ്രസംഗവും ചെയ്ത ചടങ്ങിൽ  ശ്രീ. സുന്ദർ ദാസ്  സമഗ്ര സംഭാവന ( ചലച്ചിത്ര മേഖല ), ശ്രീ. കലാഭവൻ റഹ്മാൻ( മിമിക്രി, ചലച്ചിത്ര മേഖല ), ശ്രീ. മിൻഹാജ് മേദാർ ( ചലച്ചിത്രനിർമ്മാതാവ്, സാംസ്കാരികപ്രവർത്തകൻ ), ശ്രീ. ജനു       ആയിച്ചാൻകണ്ടി (സാഹിത്യ മേഖല) എന്നിവരെ സമഗ്രസംഭാവനക്കുള്ള അവാർഡ് നൽക്കി ആദരിക്കുകയും, 
ശ്രീ. ദിൻജിത്ത് അയ്യത്താൻ മികച്ച സംവിധായകൻ ( എക്കോ),
ശ്രീ. ജിതിൻ കെ ജോസ് 
 മികച്ച നവാഗത സംവിധായക(കളങ്കാവൽ ),
 നന്ദിനി ഗോപാലകൃഷ്ണൻ 
 മികച്ച സഹനടി 
( ധീരൻ, റൗന്ത് ),
 കുമാരി അമൃത വർഷിണി 
 പ്രത്യേക പുരസ്കാരം  - നടി ( തുടരും ),
 ശ്രീ. ജിതിൻ സുരേഷ്.ടി 
 പ്രത്യേക പുരസ്കാരം - സംവിധായകൻ ( ധീരം ),
 വീണ വീണു ഗോപാൽ 
 പ്രത്യേക പുരസ്കാരം  - നടി  ( ആവണി ),
1ശ്രീ. റോബിൻസ് അമ്പാട്ട് 
 മികച്ച ഗാനരചയിതാവ് ( ദി  പ്രൊട്ടക്ടർ ),
 ശ്രീ. വിജയൻ ചാത്തന്നൂർ
 മികച്ച നാടകനടൻ 
( രജകൻ  ),
ശ്രീ. ഷാജി ഇടപ്പള്ളി
  മികച്ച സീനിയർ റിപ്പോർട്ടർ
( ജനയുഗം ), ജുഹൈന  പി.
 മികച്ച കോമഡി സ്റ്റാർ 
( ഒരു ചിരി ഇരു ചിരി  ബംബർ ചിരി, മഴവിൽ മനോരമ),
 റെമി മൻസൂർ ( റെമി മനു ) ( മികച്ച അവതാരക ),
 ശ്രീ. രതിൻ രാധാകൃഷ്ണൻ
 മികച്ച എഡിറ്റർ ( സർവ്വം മായ ),
സിമി ആൻ തോമസ് 
 മികച്ച വസ്ത്ര രൂപകൽപ്പന  ( അതിഭീകര കാമുകൻ ),
 ശ്രീമതി സീമ മോഹൻലാൽ 
 മികച്ച സീനിയർ റിപ്പോർട്ടർ ( രാഷ്ട്രദീപിക ),
അഡ്വക്കറ്റ് ശ്രീജ കെ. എസ് 
 ( മികച്ച ബഹുമുഖ പ്രതിഭ ),
ശ്രീ. അബു വളയംകുളം 
 മികച്ച കാസ്റ്റിംഗ് ഡയറക്ടർ ( 1000 ബേബിസ് ),
 ശ്രീ. സേവിയർ ജോസഫ് 
 മികച്ച കായിക താരം 
( ബോഡിബിൽഡർ & ട്രെയിനർ ),
ശ്രീ. ഉണ്ണിക്കണ്ണൻ മംഗലം ഡാം
 ( മികച്ച സോഷ്യൽ മീഡിയ താരം),
 ശ്രീ. പ്രതീഷ് സൈമൺ 
 മികച്ച സംരംഭകൻ 
( Malbork Engineers & Designeres Pvt Limited ),
 ശ്രീ. ആസിഫ്  ഫ്ലൈ 
 മികച്ച പരസ്യചിത്ര സംവിധായകൻ ( ഫ്ലൈ ഫിലിംസ് ),
ശ്രീമതി സുമി സുധീഷ് 
 ലീഡർഷിപ്പ് എക്സലൻസ് അവാർഡ് ( KKN റെസിഡൻസ് അസോസിയേഷൻ ),
KKN റസിഡൻസ്  അസോസിയേഷൻ 
( മികച്ച റസിഡൻസ് അസോസിയേഷൻ ),
 ശ്രീ. ജസ്റ്റിൽ വർഗീസ്
 മികച്ച ക്രിയേറ്റീവ് & ഡിജിറ്റൽ പ്രൊഫഷണൽ
( ഗ്ലോബൽ ടെക്  സൊല്യൂഷൻസ് ),
സ്നേഹ ബാബുരാജ് 
( മികച്ച ഫിറ്റ്നസ് ട്രെയിനർ ),
എം. ജെ. ജെൻസി ടീച്ചർ ( മികച്ച ജീവകാരുണ്യ പ്രവർത്തനം ),
 ശ്രീമതി കാവ്യ പ്രദീപ് 
 മികച്ച മാതൃക അധ്യാപിക
( PKMIC സ്കൂൾ പൂക്കോട്ടൂർ ),
സൗമ്യ രാമൻ 
 മികച്ച ചമയകല 
( ദി ലുക്ക്സ് ബ്രൈഡൽ സ്റ്റുഡിയോ),
 ശ്രീമതി ഇഷ നസ്ലിൻ 
 മികച്ച വനിതാ സംരംഭക 
( SOUL STYLE, PALAKKAD ),
ആദി ദേവ് പി 
 മികച്ച സ്റ്റാൻഡപ്പ് കോമഡി
( കോമഡി ഉത്സവം, ഫ്ലവേഴ്സ് ടിവി ),
മാസ്റ്റർ ഷാഹുൽ ഹമീദ് 
 പ്രത്യേക പുരസ്കാരം - ബാലനടൻ 
( ഇൻസ് റ്റ ഓറ മെക്കോവർ സ്റ്റുഡിയോ പരസ്യം ),
 ബേബി ആദിതി സുകേഷ്
 പ്രത്യേക പുരസ്കാരം - ബാലനടി ( കേരള ടൂറിസം ഇസാഫ് ബാങ്ക് പരസ്യം),
ബേബി ടെസ ബിജോ 
( മികച്ച സോഷ്യൽ മീഡിയ സ്റ്റാർ ),
 മാസ്റ്റർ അർണവ് വിനീത് 
 മികച്ച ബാല നടൻ 
( ഭരതനാട്യം), മാസ്റ്റർ ആരുഷ് 
മികച്ച ബാലപ്രതിഭ,
( അഭിനയം, മോഡലിംഗ് ),
മാസ്റ്റർ ഡെറിക് എബ്രഹാം 
 മികച്ച ബാല പ്രതിഭ  ( ചിത്രകല ) എന്നിവർക്ക് കലാഭവൻ മണി മെമ്മോറിയൽ അവാർഡുകൾ നൽകിയും ആദരിച്ചു നാഷിദ് നൈനാർ, ജോഷി എബ്രഹാം, കീർത്തി നായർ, പ്രയ്സി പ്രതീഷ് എന്നിവർ ചടങ്ങിന് നേതൃത്വം വഹിച്ചു

 വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്ന ഈ വർഷത്തെ ചടങ്ങുകൾ ഇനി 3 ഘട്ടങ്ങളിലായി തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img