
കലാഭവൻ മണി മെമ്മോറിയൽ പുരസ്കാര സമിതിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം കലാഭവൻ റഹ്മാന് ജസ്റ്റിസ് പി എസ് ഗോപിനാഥൻ . ജി കെ പിള്ള തെക്കേത്ത് എന്നിവർ ചേർന്ന് സമ്മാനിക്കുന്നു.
കൊച്ചി : ഏഴാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് സമർപ്പണ പരിപാടി ഒൿടോബർ 31ന് വൈകിട്ട് കൊച്ചിയിലെ കലാഭവൻ നവാസ് നഗറിൽ വെച്ച് ജസ്റ്റിസ് ( റിട്ടയേഡ് ) പി. എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു, ജെ.ജെ. കുറ്റിക്കാട്ട് അധ്യക്ഷ സ്ഥാനവും, ഇസ്മയിൽ കൊട്ടാരപ്പാട്ട് സ്വാഗതവും, ജി.കെ. പിള്ള തെക്കേടത്ത് ആശംസാ പ്രസംഗവും ചെയ്ത ചടങ്ങിൽ ശ്രീ. സുന്ദർ ദാസ് സമഗ്ര സംഭാവന ( ചലച്ചിത്ര മേഖല ), ശ്രീ. കലാഭവൻ റഹ്മാൻ( മിമിക്രി, ചലച്ചിത്ര മേഖല ), ശ്രീ. മിൻഹാജ് മേദാർ ( ചലച്ചിത്രനിർമ്മാതാവ്, സാംസ്കാരികപ്രവർത്തകൻ ), ശ്രീ. ജനു ആയിച്ചാൻകണ്ടി (സാഹിത്യ മേഖല) എന്നിവരെ സമഗ്രസംഭാവനക്കുള്ള അവാർഡ് നൽക്കി ആദരിക്കുകയും,
ശ്രീ. ദിൻജിത്ത് അയ്യത്താൻ മികച്ച സംവിധായകൻ ( എക്കോ),
ശ്രീ. ജിതിൻ കെ ജോസ്
മികച്ച നവാഗത സംവിധായക(കളങ്കാവൽ ),
നന്ദിനി ഗോപാലകൃഷ്ണൻ
മികച്ച സഹനടി
( ധീരൻ, റൗന്ത് ),
കുമാരി അമൃത വർഷിണി
പ്രത്യേക പുരസ്കാരം - നടി ( തുടരും ),
ശ്രീ. ജിതിൻ സുരേഷ്.ടി
പ്രത്യേക പുരസ്കാരം - സംവിധായകൻ ( ധീരം ),
വീണ വീണു ഗോപാൽ
പ്രത്യേക പുരസ്കാരം - നടി ( ആവണി ),
1ശ്രീ. റോബിൻസ് അമ്പാട്ട്
മികച്ച ഗാനരചയിതാവ് ( ദി പ്രൊട്ടക്ടർ ),
ശ്രീ. വിജയൻ ചാത്തന്നൂർ
മികച്ച നാടകനടൻ
( രജകൻ ),
ശ്രീ. ഷാജി ഇടപ്പള്ളി
മികച്ച സീനിയർ റിപ്പോർട്ടർ
( ജനയുഗം ), ജുഹൈന പി.
മികച്ച കോമഡി സ്റ്റാർ
( ഒരു ചിരി ഇരു ചിരി ബംബർ ചിരി, മഴവിൽ മനോരമ),
റെമി മൻസൂർ ( റെമി മനു ) ( മികച്ച അവതാരക ),
ശ്രീ. രതിൻ രാധാകൃഷ്ണൻ
മികച്ച എഡിറ്റർ ( സർവ്വം മായ ),
സിമി ആൻ തോമസ്
മികച്ച വസ്ത്ര രൂപകൽപ്പന ( അതിഭീകര കാമുകൻ ),
ശ്രീമതി സീമ മോഹൻലാൽ
മികച്ച സീനിയർ റിപ്പോർട്ടർ ( രാഷ്ട്രദീപിക ),
അഡ്വക്കറ്റ് ശ്രീജ കെ. എസ്
( മികച്ച ബഹുമുഖ പ്രതിഭ ),
ശ്രീ. അബു വളയംകുളം
മികച്ച കാസ്റ്റിംഗ് ഡയറക്ടർ ( 1000 ബേബിസ് ),
ശ്രീ. സേവിയർ ജോസഫ്
മികച്ച കായിക താരം
( ബോഡിബിൽഡർ & ട്രെയിനർ ),
ശ്രീ. ഉണ്ണിക്കണ്ണൻ മംഗലം ഡാം
( മികച്ച സോഷ്യൽ മീഡിയ താരം),
ശ്രീ. പ്രതീഷ് സൈമൺ
മികച്ച സംരംഭകൻ
( Malbork Engineers & Designeres Pvt Limited ),
ശ്രീ. ആസിഫ് ഫ്ലൈ
മികച്ച പരസ്യചിത്ര സംവിധായകൻ ( ഫ്ലൈ ഫിലിംസ് ),
ശ്രീമതി സുമി സുധീഷ്
ലീഡർഷിപ്പ് എക്സലൻസ് അവാർഡ് ( KKN റെസിഡൻസ് അസോസിയേഷൻ ),
KKN റസിഡൻസ് അസോസിയേഷൻ
( മികച്ച റസിഡൻസ് അസോസിയേഷൻ ),
ശ്രീ. ജസ്റ്റിൽ വർഗീസ്
മികച്ച ക്രിയേറ്റീവ് & ഡിജിറ്റൽ പ്രൊഫഷണൽ
( ഗ്ലോബൽ ടെക് സൊല്യൂഷൻസ് ),
സ്നേഹ ബാബുരാജ്
( മികച്ച ഫിറ്റ്നസ് ട്രെയിനർ ),
എം. ജെ. ജെൻസി ടീച്ചർ ( മികച്ച ജീവകാരുണ്യ പ്രവർത്തനം ),
ശ്രീമതി കാവ്യ പ്രദീപ്
മികച്ച മാതൃക അധ്യാപിക
( PKMIC സ്കൂൾ പൂക്കോട്ടൂർ ),
സൗമ്യ രാമൻ
മികച്ച ചമയകല
( ദി ലുക്ക്സ് ബ്രൈഡൽ സ്റ്റുഡിയോ),
ശ്രീമതി ഇഷ നസ്ലിൻ
മികച്ച വനിതാ സംരംഭക
( SOUL STYLE, PALAKKAD ),
ആദി ദേവ് പി
മികച്ച സ്റ്റാൻഡപ്പ് കോമഡി
( കോമഡി ഉത്സവം, ഫ്ലവേഴ്സ് ടിവി ),
മാസ്റ്റർ ഷാഹുൽ ഹമീദ്
പ്രത്യേക പുരസ്കാരം - ബാലനടൻ
( ഇൻസ് റ്റ ഓറ മെക്കോവർ സ്റ്റുഡിയോ പരസ്യം ),
ബേബി ആദിതി സുകേഷ്
പ്രത്യേക പുരസ്കാരം - ബാലനടി ( കേരള ടൂറിസം ഇസാഫ് ബാങ്ക് പരസ്യം),
ബേബി ടെസ ബിജോ
( മികച്ച സോഷ്യൽ മീഡിയ സ്റ്റാർ ),
മാസ്റ്റർ അർണവ് വിനീത്
മികച്ച ബാല നടൻ
( ഭരതനാട്യം), മാസ്റ്റർ ആരുഷ്
മികച്ച ബാലപ്രതിഭ,
( അഭിനയം, മോഡലിംഗ് ),
മാസ്റ്റർ ഡെറിക് എബ്രഹാം
മികച്ച ബാല പ്രതിഭ ( ചിത്രകല ) എന്നിവർക്ക് കലാഭവൻ മണി മെമ്മോറിയൽ അവാർഡുകൾ നൽകിയും ആദരിച്ചു നാഷിദ് നൈനാർ, ജോഷി എബ്രഹാം, കീർത്തി നായർ, പ്രയ്സി പ്രതീഷ് എന്നിവർ ചടങ്ങിന് നേതൃത്വം വഹിച്ചു
വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്ന ഈ വർഷത്തെ ചടങ്ങുകൾ ഇനി 3 ഘട്ടങ്ങളിലായി തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു.
Photo Courtesy - Google











