06:13am 01 November 2026
NEWS
മുളക്കുഴ കരയോഗ മന്ദിരത്തിൽ എൻ.എസ്.എസ് പതാകദിനാചരണത്തിൻ്റെ ഭാഗമായി പതാക ഉയർത്തി
31/10/2026  07:35 PM IST
nila
മുളക്കുഴ കരയോഗ മന്ദിരത്തിൽ എൻ.എസ്.എസ് പതാകദിനാചരണത്തിൻ്റെ ഭാഗമായി പതാക ഉയർത്തി

മുളക്കുഴ 141-ാം നമ്പർ ശ്രീവിലാസം എൻഎസ്എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ കരയോഗ മന്ദിരത്തിൽ കരയോഗം പ്രസിഡൻ്റ് അനീഷ് മുളക്കുഴ പതാക ഉയർത്തി. 

കരയോഗം സെക്രട്ടറി സുബാഷ് ടി. നായർ, യൂണിയൻ പ്രതിനിധി അഡ്വ. വേണു മുളക്കുഴ, ജോയിൻ്റ് സെക്രട്ടറി 
കൃഷണകുമാർ, മഹിളാസമാജം പ്രസിഡൻ്റ് കമലമ്മ ടീച്ചർ, സെക്രട്ടറി പി. സി ശ്രീകുമാരി, പി. പി സുരേഷ്,  വേണുഗോപാൽ, വിജയചന്ദ്രൻ നായർ, ഇ. ടി ജയകുമാർ, ഗീതാകുമാരി, ശശിധരൻ നായർ, ഗീത ചന്ദ്രൻ , മിജി എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img