NEWS
ചെങ്ങന്നൂർ നിയോജ മണ്ഡലത്തിൽ അടുത്ത അഞ്ചു വർഷം നടപ്പാക്കുന്ന വികസന രേഖ കുക്കു പരമേശ്വരൻ, ഷാജി നവോദയ, അപ്പാനി ശരത്, സോനു സോഹൻ എന്നിവർ ചേർന്ന് പ്രകാശിപ്പിച്ചു
07/04/2026 06:35 PM IST
nila

ചെങ്ങന്നൂർ: ചെങ്ങന്നൂർ നിയോജ മണ്ഡലത്തിൽ അടുത്ത അഞ്ചു വർഷം നടപ്പാക്കുന്ന വികസന രേഖ നടീനടൻമാരായ
കുക്കു പരമേശ്വരൻ, ഷാജി നവോദയ, അപ്പാനി ശരത്, സോനു സോഹൻ എന്നിവർ ചേർന്ന് പ്രകാശിപ്പിച്ചു . യോഗത്തിൽ എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ എം എച്ച് റഷീദ് അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ എം ശശികുമാർ, ശോഭന ജോർജ്, ആർ സന്ദീപ്
ഗിരിഷ് ഇലഞ്ഞിമേൽ, ടി ക ഇന്ദ്രജിത്ത്,
പി വിശ്വംഭര പണിക്കർ, മോഹൻ കൊട്ടാരത്തു പറമ്പിൻ , കവി ഒ എസ് ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











