08:44am 08 November 2026
NEWS
സംസ്‌കൃതി ഖത്തർ ഓൾഡ് എയർപോർട്ട് യൂണിറ്റ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.


22/03/2025  09:33 AM IST
nila
സംസ്‌കൃതി ഖത്തർ ഓൾഡ് എയർപോർട്ട് യൂണിറ്റ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.

ദോഹ: സംസ്‌കൃതി ഖത്തർ ഓൾഡ് എയർപോർട്ട് യൂണിറ്റിന്റെ നേത്യത്വത്തിൽ ഇഫ്താർ വിരുന്നും കുടുംബസംഗമവും സംഘടിപ്പിച്ചു. ദോഹ സ്‌കിൽസ് ഡെവലപ്പ്മെന്റ് മാസ്‌ട്രോ ഹാളിൽ നടന്ന പരിപാടി സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരികുളം ഉത്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഭരത് ആനന്ദ് അധ്യക്ഷത വഹിച്ചു. സംസ്‌കൃതി സെക്രട്ടറി അർച്ചന ഓമനക്കുട്ടൻ , വനിത വേദി പ്രസിഡന്റ് അനിത ശ്രീനാഥ് എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിറ്റ് സെക്രട്ടറി റാഷിദ് സമസ്യ സ്വാഗതും വൈസ് പ്രസിഡന്റ് അജാസ് നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img