NEWS
(via )കോടുകുളഞ്ഞി എന്ന പുസ്തകം മുൻ കേരള പി എസ് സി ചെയർമാൻ എം ഗംഗാധരകുറുപ്പ് പ്രൊഫ. ഡോ. ജോസ് പാറക്കടവിലിനു നൽകി പ്രസിദ്ധികരിച്ചു
11/04/2026 05:38 PM IST
nila

കോടുകുളഞ്ഞി : അഡ്വ. തോമസ് ഫിലിപ്പ് എഴുതിയ (via )കോടുകുളഞ്ഞി എന്ന പുസ്തകം മുൻ കേരള പി എസ് സി ചെയർമാൻ എം ഗംഗാധരകുറുപ്പ് പ്രൊഫ. ഡോ. ജോസ് പാറക്കടവിലിനു നൽകി പ്രസിദ്ധികരിച്ചു.,കോടുകുളഞ്ഞി സി എസ് ഐ പാരിഷ് ഹാളിൽ കൂടിയ യോഗത്തിൽ കെ. എസ്.ശാമുവേൽ കോർഎപ്പിസ്കോപ്പാ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ശിവ ബോധാനന്ദ,ഫാ. ജേക്കബ് മാത്യുപായിപ്പാട്, ഡി വിജയകുമാർ, എബി കുര്യാക്കോസ്,ഫാ വിജു വർക്കിജോർജ് , ഫാ.ഒബിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











