NEWS
'തല്‍ക്കാൽ' പാസ് പോർട്ട് സേവനംഇന്ന് താത്കാലികമായി തടസ്സപെടും
11/05/2025 11:31 AM IST
nila

ദോഹ: സാങ്കേതിക തകരാർ മൂലംപാസ് പോർട്ട് സേവനം ഇന്ന് താത്കാലികമായി തടസ്സംപെടുമെന്ന് ഇന്ത്യൻ എംബസി വാർത്താ കുറിപ്പിൽ അറീയിച്ചു.സിസ്റ്റംഅപ്ഗ്രെഡ് ചെയ്യുന്നതുകൊണ്ടാണ് ഒരു ദിവസം പാസ്പോർട്ട് സേവനങ്ങൾ തടസ്സപെടുന്നത്.അപേ ക്ഷിച്ചഅന്ന് തന്നെ ലഭിക്കുന്ന തല്ക്കാൽപാ സ് പോർട്ടും അനുബന്ധ സേവനങ്ങളും പോലീസ് ക്ലിയറൻസുമാണ്വിതരണത്തിന് ഇന്ന് തടസ്സം നേരിടുക.ഖത്തർ സമയംരാവിലേ 6:30മുതൽ വൈകുന്നേരം 6:30വരെ സേവനങ്ങൾലഭിക്കില്ല.
കഴിഞ്ഞമാസം പാസ് പോർട്ട് വിതരണ ത്തിന് കലാതാമസം നേരിട്ടിരുന്നു. ജർമ്മൻ ടെക്നോളജി യിലുള്ള പ്രിൻറർതകരാറി ലായതാണ് പാസ് പോർട്ട് വിതരണത്തിന് കാലത്താമസം നേരിട്ടത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











