03:01pm 30 October 2026
NEWS
974 ബീച്ചിൽ വേനൽക്കാലവിനോദപരിപാടികൾ ജൂലയ് 24ന് ആരംഭിക്കും
23/07/2025  10:51 AM IST
nila
974 ബീച്ചിൽ വേനൽക്കാലവിനോദപരിപാടികൾ ജൂലയ് 24ന് ആരംഭിക്കും

ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയം 974 ബീച്ചിൽ 2025 ജൂലൈ 24 മുതൽ ഓഗസ്റ്റ് 2 വരെ നീണ്ടുനിൽക്കുന്ന ആവേശകരമായ 10 ദിവസത്തെ വേനൽക്കാല പരിപാടിക്ക് തുടക്കം കുറിച്ചു.രസകരവും വിശ്രമവും നിറഞ്ഞ സുരക്ഷിതവും സ്വകാര്യവുമായ അന്തരീക്ഷത്തിൽ
ജൂലൈ 26, ജൂലൈ 29, ഓഗസ്റ്റ് 2, എന്നി ദിവസങ്ങൾസ്ത്രീകൾക്ക് മാത്രമായിരിക്കും പ്രവേശനം.
മുതിർന്നവർക്ക്‌ 35റിയാലാണ് പ്രവേശന ഫീസ്.ഭിന്നശേഷിക്കാർക്ക് പ്രവേശനം സൗജന്യമാണ്.
14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്‌ 15റിയാലും
 6 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്‌ പ്രവേശനം സൗജന്യമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img