04:24am 03 September 2026
NEWS
സംസ്ഥാന അധ്യാപക അവാർഡ്
02/09/2026  03:13 PM IST
nila
സംസ്ഥാന അധ്യാപക അവാർഡ്


ചെങ്ങന്നൂർ:  എൽ പി വിഭാഗത്തിൽ കീഴ്‌വായ്‌പ്പൂർ സി എം എസ് എൽ പി സ്കൂൾ പ്രധാനാധ്യാപിക സൂസൻ കുരുവിള അർഹയായി.

കോടുകുളഞ്ഞി കുഴിപ്പറമ്പിൽ റവ. ജേക്കബ് കെ. ഇടിക്കുളയുടെ ഭാര്യയും
 കോടുകുളഞ്ഞി കുമ്മമ്പുഴ മലയിൽ കുടുംബാംഗവും ആണ് സൂസൻ കുരുവിള.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.