10:29pm 09 September 2026
NEWS
സെന്റ്ജോർജ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിൻ്റെ പ്രവർത്തനോദ്ഘാടനവും 'കരുതൽ' ജീവകാരുണ്യ പദ്ധതി ഉദ്ഘാടനവും
08/09/2026  08:58 PM IST
nila
സെന്റ്ജോർജ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിൻ്റെ  പ്രവർത്തനോദ്ഘാടനവും  കരുതൽ ജീവകാരുണ്യ പദ്ധതി ഉദ്ഘാടനവും

പുലിയൂർ: സെന്റ്ജോർജ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിൻ്റെ  പ്രവർത്തനോദ്ഘാടനവും
 'കരുതൽ' ജീവകാരുണ്യ പദ്ധതി ഉദ്ഘാടനവും നിയുക്ത മെത്രാപ്പോലീത്ത  അഡ്വ.തോമസ് പോൾ റമ്പാൻ നിർവഹിച്ചു. ഇടവക വികാരി ഫാ.രഞ്ജൻ റ്റി.ജോൺ അദ്ധ്യക്ഷത വഹിച്ചു.
 ഒ സി വൈ എം ഭദ്രാസന ജനറൽ സെക്രട്ടറി  അപ്രേം കുന്നിൽ, ഇടവക ട്രസ്റ്റീ തോമസ് വർഗീസ്, സെക്രട്ടറി മോനായി വർഗിസ്,യൂണിറ്റ് വൈസ് പ്രസിഡന്റ്‌ സന്തോഷ് കുര്യൻ, യൂണിറ്റ് സെക്രട്ടറി ഗ്രഗറി കുന്നിൽ, ട്രഷറർ 
ക്രിസ്റ്റി ലിബിൻ,  എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img